ഇന്നലെ റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുപ്പത്തിയഞ്ചുകാരൻ സുവർണ്ണ മണിക്കുറിലെ നിഷേധിക്കപ്പെട്ട ചികൽസമൂലം ആംബുലൻസിൽ വെച്ച് മരണത്തിന് കീഴടങ്ങിയത് കേരളത്തിലെ ആരോഗ്യ സംവിധാനത്തിന് തീരാകളങ്കമാണ്. മെഡിക്കൽ കോളേജ് കൾ ഉൾപ്പെടെ ആറു ആരോഗ്യ സ്ഥാപനങ്ങൾ വെൻറിറേററിന്റെയും മറ്റും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഗുരുതരാവസ്ഥയിലുള്ള രോഗിയോട് കാണിച്ച “കടക്ക് പുറത്ത് ” എന്ന സമീപനത്തിന് മെഡിക്കൽ എത്തിക്സിൽ യാതൊരു സ്ഥാനവുമില്ല . അടിയന്തര ചികിൽസ എത്രയൊക്കെ സൗകര്യങ്ങൾ ഇല്ലെങ്കിലും ആശുപത്രിയിൽ ആണ് നന്നാവുക , ആംബംലൻസിൽ അല്ല. ആശുപത്രിയിൽ നിന്നും…
Source: ” മിന്നാമിനുങ്ങ് “
മിന്നാമിനുങ്ങ് കണ്ടു – അതി മനോഹരവും ലളിതവും എന്നാൽ ജീവിത ഗന്ധിയുമായ ഒരു ചലചിത്ര കാവ്യം. ദേശീയ പുരസ്കാരം നേടിയ സുരഭിയുടെ തനിമയാർന്ന അഭിനയത്തികവിന്റെ നേർക്കാഴ്ചയാണ് ഈ കൊച്ചു സിനിമ . ഒരു സാധാരണ സ്ത്രീയുടെ ഇച്ഛാശക്തിയിലൂടെ യുളള അതിജീവി നത്തിന്റെ കഥ പറയുമ്പോൾ സ്നേഹവും ബന്ധങ്ങളും അതിസൂഷ്മായി സിനിമയിൽ ഉടനീളം ചേർത്തു വെച്ചിരിക്കുന്നു. സ്നേഹവും ബന്ധങ്ങളും വസ്തുവും പാർപ്പിടവും എന്നല്ല ജീവനും ജീവിതവും കൈവിട്ടു പോകുന്ന നഗ്നമായ ജീവിത യാഥാർത്ഥങ്ങളിലും ജീവിക്കാനും മുന്നോട്ട് തന്നെ യാത്ര…
Averting errors in Airway management @ emcon 17 from Dr.Venugopalan Poovathum Parambil
Dengue from Dr.Venugopalan Poovathum Parambil
Defibrillation and cardioversion from Dr.Venugopalan Poovathum Parambil
Nabh quality improvement in ed 06.07 17 from Dr.Venugopalan Poovathum Parambil
You must be logged in to post a comment.