
മാമാങ്കം കണ്ടു. എനിക്ക് ഇഷ്ടപ്പെട്ടത് : ചരിത്രത്തിന്റെ ഫ്രെയിമിൽ നിന്നുകൊണ്ട് തന്നെ പറയാനുള്ളത് വൃത്തിയായി പറഞ്ഞു. ശബ്ദം, ക്യാമറ, എഡിറ്റിങ് ഗംഭീരം . സംഭാഷണത്തിൽ ഏച്ചുകൂട്ടൽ പ്രതീതി തോന്നി. സംവിധാനത്തിൽ പത്മകുമാർ ടച്ച് എവിടെക്കെയോ മിസ്സായ പോലെ. അച്ചുതൻ കൊള്ളാം. മമ്മൂട്ടിയിൽ പണിക്കർ സുഭദ്രം . പാട്ടുകൾ ok. കഥയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന എന്തോ ഒന്ന് ഉണ്ട്. എനിക്ക് തോന്നുന്നത് അൽപം ദുർബലമായ സ്ക്രിപ്റ്റ് ആണെന്നാണ്. വടക്കൻ വിര ഗാഥയും ബാഹുബലിയും നൽകിയ ചലചിത്രാനുഭവം പ്രേക്ഷകർ മാമാങ്കത്തിൽ കാണാൻ ശ്രമികുന്നത് സ്വാഭാവികം . അതിനെ മറി കടക്കാൻ മാമാങ്കത്തിന് ആകുന്നില്ല എന്നത് ഒരു പ്രശ്നമാണ്. ഡോ. വേണു
Leave a comment